
Dec 05, 2025 12:04 PM
കോട്ടയം : ദേശീയ സേവാഭാരതി കേരളം കേരളത്തിലെ ജില്ല സമിതികൾക്കായി സ്വാവലംബൻ / വൈഭവശ്രീ പ്രവർത്തന മേഖലകളിലേക്കുള്ള പരിശീലനം കോട്ടയം ഏറ്റുമാനൂരുള്ള ജില്ലാ കാര്യാലയത്തിൽ വെച്ച് നൽകി, പരിശീലനത്തിൽ വൈഭവശ്രീ യൂണിറ്റുകളുടെ സംയോജനം പ്രവർത്തനം ലക്ഷ്യം എന്നിവയും, സ്വവലംബൻ വിഭാഗത്തിൽ സമിതികൾക്ക് ചെയ്യാവുന്ന വിവിധ സംരംഭങ്ങൾ, പ്രൊജക്റ്റ് മാനേജ്മെന്റ്, സിഎസ്ആർ, ഹോം കെയർ എന്നീ വിഷയങ്ങളിലും സംസ്ഥാന കാര്യകർത്താക്കൾ പ്രവർത്തകർക്ക് ക്ലാസുകൾ നയിച്ചു.